മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ചാഞ്ഞോടി, പാലത്തിങ്കൽ, ചേക്കേകടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ 22 (വെള്ളിയാഴ്ച) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിയിച്ചു.
Advertisements