മള്ളൂശ്ശേരി കുളങ്ങര വീട്ടിൽ കെ.ഐ. കുമാരൻ

മള്ളൂശ്ശേരി : കുളങ്ങര വീട്ടിൽ കെ.ഐ. കുമാരൻ (മുൻ ജീവനക്കാരൻ പ്രീമിയർ റബ്ബേഴ്സ് ചവിട്ടു വരി- 83 ) നിര്യാതനായി. സംസ്കാരം ജൂൺ 23 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ .മക്കൾ : മനോജ് കുമാർ (യു.കെ.) മഞ്ജു ദീപു (കാനഡ). മരുമക്കൾ :ലത മനോജ് (കാട്ടാമ്പാക്ക് പോതം താന്നിക്കൽ കുടുംബാംഗം ) ദീപു (പിറവം ചന്തേലിൽ കുടുംബാംഗം ) . സഹോദരങ്ങൾ: രാജപ്പൻ (കൃഷ്ണൻ ) പതേരായ ചെല്ലമ്മ, കല്യാണി ,രാഘവൻ , കൃഷ്ണൻ (കുട്ടപ്പായി ) .

Advertisements

Hot Topics

Related Articles