മള്ളൂശ്ശേരി : മമ്പള്ളിത്താഴെ ഭവാനി (87) നിര്യാതയായി. ഭർത്താവ് – പരേതനായ രാജപ്പൻ. സംസ്കാരം മെയ് 17 ബുധനാഴ്ച രാവിലെ 11 മണിക്ക് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ .മക്കൾ :- ശോഭന , വിജയൻ (കെ.ആർ. കെ), ബാബു .മരുമക്കൾ :- അച്ചൻ കുഞ്ഞ് (പാമ്പാടി), പ്രിയമ്മ (വേളൂർ), ശ്രീദേവി.
Advertisements