മള്ളുശ്ശേരി: കളത്തിൽ ടി.കെ പൊന്നമ്മ (82) നിര്യാതയായി. സംസ്കാരം ഏപ്രിൽ ഒന്നിന് അഞ്ചുമണിക്ക് വീട്ടുവളപ്പിൽ. നരിയാപുരം തുമ്പമണ്ണ് തയ്യിൽ മേലേതിൽ കുടുംബാംഗമാണ്. ഭർത്താവ് ടി.എൻ പീതാംബരൻ. മക്കൾ പ്രസന്നകുമാരി , ഷാജി (എക്സ് എയർഫോഴ്സ്, ടെലികോം) രാജശ്രീ. മരുമക്കൾ സലീം ടി എസ്, ബിനി ഷാജി( കുസാറ്റ്), ജയമോൻ.
Advertisements