മലയാലപ്പുഴ ഐക്കരത്തു ഇല്ലം എൻ. വിജയ ശർമ (83) വിമുക്തഭടൻ (കരസേനാ) നിര്യാതനായി.കുറച്ചുനാളുകളായി വാർദ്ധഗ്യസഹജമായ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. മക്കൾ ജയകുമാർ ശർമ്മ, കവിതാ ദേവി,. മരുമക്കൾ : ദിവ്യ ജയകുമാർ, ഹരികുമാർ നമ്പൂതിരി (റിട്ടയേർഡ് എയർഫോഴ്‌സ് & കോർട്ട് മാനേജർ കോട്ടയം ജില്ലാ കോടതി ) ചെറുമക്കൾ ഗോവിന്ദ് ശങ്കർ ( നിയമ വിദ്യാർത്ഥി), ദേവിക ( ലഫ്റ്റനൻ്റ് ഇന്ത്യൻ നേവി & പ്ലാറ്റൂൺ കമാൻഡർ റിപ്പബ്ലിക് ദിന പരേഡ്), ശ്രീശങ്കർ (എൻജിനീയറിങ് വിദ്യാർഥി). സംസ്കാരം നടത്തി.
Advertisements