മാമ്മൂട് കണ്ണമ്പള്ളി തോയക്കുളം സേവ്യര്‍ ടി.എസ്. (കുഞ്ഞ്-67) നിര്യാതനായി. മുന്‍മന്ത്രി കെ.സി.ജോസഫിന്റെ സഹോദരീഭര്‍ത്താവാണ്. സംസ്കാരം നാളെ ഫെബ്രുവരി 23 തിങ്കളാഴ്ച രാവിലെ 10.30 ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം മാമ്മൂട് ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: ഡോളിമ്മ (കരുവേലിത്തറ, പൂവം) മക്കള്‍: ജിതിന്‍, റോസ് മേരി. മരുമക്കള്‍: ടിനു ടോം പുത്തേട്ട് (എസ്ബിഐ കറുകച്ചാല്‍), സിറിയക് മാത്യു വെട്ടിക്കാത്തടത്തില്‍ കുറുപ്പുംത്തറ.
Advertisements