കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാന കേസ് ഇനി സിബിഐ അന്വേഷിക്കും. അന്വേഷണം സിബിഐക്ക് വിടാൻ ഡിജിപിക്ക് റിപ്പോർട്ട് നല്‍കിയതായി മലപ്പുറം എസ് പി എസ് ശശിധരൻ പറഞ്ഞു.
Advertisements
കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ശുപാർശ നല്‍കിയത്. അതോടൊപ്പം എംഎല്‍എ പി വി അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും എസ് പി പറഞ്ഞു.