മമ്മൂട്ടി ഇപ്പോൾ വിളിച്ചാലും ഞാൻ ഫോൺ എടുക്കുന്നത് എണീറ്റു നിന്ന ശേഷം : ഞങ്ങൾ തമ്മിലുള്ള പ്രശ്നത്തിന് കാരണക്കാരൻ ഞാനല്ല; തുറന്നുപറഞ്ഞ് സുരേഷ് ഗോപി

കൊച്ചി : മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളികളുടെ പ്രിയ താരങ്ങള്‍. സുരേഷ് ഗോപി, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍, കുഞ്ചന്‍ സംവിധായകരായ സത്യന്‍ അന്തിക്കാട്, കെ മധു എന്നിവരാണ് മമ്മൂക്കയെ കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങള്‍  പങ്കുവച്ചിരിക്കുന്നത്.

Advertisements

മമ്മൂക്കയുടെ ഫോണ്‍ കോള്‍ വന്നുകഴിഞ്ഞാന്‍ എഴുന്നേറ്റ് നിന്നേ സംസാരിക്കാറുള്ളൂ എന്നാണ് സുരേഷ് ഗോപി പറയുന്നത്. അദ്ദേഹവുമായുള്ള ബന്ധത്തിന് അത്രയും ആഴമുണ്ട്, എന്നാല്‍ അതുപോലെ തന്നെ ഉലച്ചിലുകളും ഉണ്ടായിട്ടുണ്ടെന്നും അതിന് താന്‍ ഒരിക്കലും കാരണക്കാരനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്കയോടുള്ളത് സൗഹൃദമല്ല സഹോദര ബന്ധമാണെന്നാണ് നടന്‍ സിദ്ദിഖ് പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മമ്മൂക്ക തന്റെ അനിയനായി അഭിനയിച്ചേക്കും എന്നാല്‍ മമ്മൂക്കയുടെ അനിയനായി അഭിനയിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ചെറുപ്പം മുതലേ അറിയാവുന്ന ആളാണ് മമ്മൂക്ക എന്നാണ് നടന്‍ കുഞ്ചന്‍ പറയുന്നത്. സേതുരാമയ്യര്‍ സിബിഐ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവങ്ങളാണ് കെ മധു പങ്കുവയ്ക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.