മാങ്ങാനം ഓതറയിൽ അന്നമ്മ ചാക്കോ (പൊടിയമ്മ 89) നിര്യാതയായി. ഭർത്താവ് പരേതനായ ഒ.എൻ.ചാക്കോ. സംസ്ക്കാരം മാർച്ച് ഒൻപത് വ്യാഴാഴ്ച 3 മണിക്ക് മച്ചു കാട് സെന്റ് ആൻഡ്രൂസ് സി എസ് ഐ ചർച്ച് സെമിത്തേരിയിൽ പരേത നാരകത്താനി മൂക്കനോലിക്കൽ കുടുംബാംഗമാണ്. മക്കൾ – ജോയി.സി രാജൻ, ഓമന തോമസ്, ലാലി രാജു , രാജൻ ചാക്കോ , അനിത സണ്ണി, കുഞ്ഞുമോൾ സലിം . മരുമക്കൾ – കുഞ്ഞൂഞ്ഞമ്മ ജോയി, പരേതനായ ജോൺ തോമസ് (പായിപ്പാട്), രാജു കെ. (ചെറുവത്തൂർ ), ബിജി രാജൻ, സണ്ണി ജോൺ (കുമാരനല്ലൂർ ), സുധീർ (വടവാതൂർ )
Advertisements