കോട്ടയം നട്ടാശേരി സോപാനം (കുന്നുംകിടാരത്തിൽ) പരേതരായ രാഘവൻപിള്ളയുടെയും സരസമ്മയുടെയും മകൻ ജയകുമാർ (63) നിര്യാതനായി. റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് മലങ്കര, നിലവിൽ പാരമൗണ്ട് കോർപ്പറേഷൻ ജീവനക്കാരൻ ആയിരുന്നു. സംസ്കാരം നാളെ ആഗസ്റ്റ് ഏഴ് വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു (തൊടുപുഴ മണക്കാട് മഞ്ഞപ്പള്ളിൽ കുടുംബാംഗം). മക്കൾ: ജയകൃഷ്ണൻ (ഹൊറിസോൺ മോട്ടോഴ്സ്, മഹീന്ദ്ര), ഗോകുൽ കൃഷ്ണൻ (വിദ്യാർഥി) സഹോദരങ്ങൾ: വിജയലക്ഷ്മി, സുധാകുമാരി, വേണു, സിന്ധു.
Advertisements