മണിമല പഞ്ചായത്ത് പ്രസിഡൻ്റ് സിറിൾ തോമസിൻ്റെ മാതാവ് മണിമല പൊന്തന്‍പുഴ തടത്തില്‍പറമ്പില്‍ ബ്രിജിറ്റ് തോമസ്

മണിമല പൊന്തന്‍പുഴ തടത്തില്‍പറമ്പില്‍ ബ്രിജിറ്റ് തോമസ് (ഈത്തമ്മ – 82) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ നാളെ മെയ് 15 വ്യാഴാഴ്ച രാവിലെ 10 ന് ഭവനത്തില്‍ ആരംഭിച്ച് കരിമ്പനക്കുളം തിരുഹൃദയ ദേവാലയത്തിലെ കുടുംബ കല്ലറയില്‍ സംസ്ക്കരിക്കും. പരേത എരുമേലി നാഗനൂലില്‍ കളപുരയ്ക്കല്‍ കുടുംബാംഗമാണ്. ഭർത്താവ് : തോമസ് കുര്യൻ.
മക്കള്‍ വിമല അലക്സ്, അനു സജി, സിറിള്‍ തോമസ് ( പ്രസിഡന്റ് മണിമല ഗ്രാമപഞ്ചായത്ത് ), ദീപ ജിബി.
മരുമക്കള്‍ അലക്സ് കിഴക്കേമുറി കാഞ്ഞിരപ്പള്ളി, സജി കൊല്ലംകുന്നേല്‍
തോട്ടയ്ക്കാട്, ഷിജി വട്ടക്കുഴിയില്‍ വാഴൂര്‍ ചെങ്കല്‍ , ജിബി സ്രാമ്പിക്കല്‍ മുത്തോലി.

Advertisements

Hot Topics

Related Articles