ചേലക്കോമ്പ് മണ്ണിൽ ശോശാമ്മ ജോൺ (കുഞ്ഞുമോൾ – 80) നിര്യാതയായി. സംസ്ക്കാരം മാർച്ച് 21 വെള്ളിയാഴ്ച ഇരവിനെല്ലൂർ വസതിയിലെ ശുശ്രൂഷയെ തുടർന്ന് മാർച്ച് 21 വെള്ളിയാഴ്ച രാവിലെ 11.30 ന് നീലമ്പാറ സെന്റ് ജോൺസ് സി എസ് ഐ പള്ളി സെമിത്തേരിയിൽ. പരേത പുതുപ്പള്ളി മൈലക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ഐ ജോൺ. മക്കൾ : ലിജി (,ഫോർട്ട് ഗേൾസ് മിഷൻ സ്കൂൾ ), ലിനു, ലിജു. മരുമക്കൾ : വർഗീസ് ജേക്കബ് (പുളിമൂട്ടിൽ, തിരുവനന്തപുരം ), ജയ്സൺ ജോസഫ് (വടക്കേപറമ്പിൽ, കറുകച്ചാൽ, പ്രത്യേക ലേഖകൻ , ജനയുഗം),അൻമോൾ.
Advertisements