ചെങ്ങളം സൗത്ത് മണപ്പുറത്ത് വീട്ടിൽ എം സി ജേക്കബ് (ബാബു – 75) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് നാല് തിങ്കളാഴ്ച 4.15 ന് കുമരകം സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ.ഭാര്യ :അച്ചാമ്മ ജേക്കബ് മുളന്തുരുത്തി കുഴിയേലിൽ കുടുംബാഗം , മക്കൾ : എൽദോ ജേക്കബ് (പത്ര പ്രവർത്തകൻ), എബി ജേക്കബ് (സിറ്റി യൂണിയൻ ബാങ്ക്, കോട്ടയം). മരുമക്കൾ – ഡോ. ഷറോണ കെ .പി. ( ഗവ: ഹയർ സെക്കൻ്റെറി അദ്ധ്യാപിക) മേയനതാഴത്ത് കുടുംബാംഗം. ജൂലി മോൾ പി സി, പറയനാട്ട് കുടുംബാഗം .
Advertisements