മണർകാട് : പൈലി ത്താനത്ത് (അച്ചൻസ് വില്ല ) അന്നമ്മ വർക്കി (91) നിര്യാതയായി. ഭർത്താവ് : വർക്കി ചെറിയാൻ. സംസ്കാരം ഇന്ന് ജനുവരി നാല് വ്യഴാഴ്ച്ച 3 മണിക്ക് വീട്ടിൽ പ്രാർത്ഥനക്കുശേഷം നാല് മണിക്ക് സെന്റ് മേരീസ് കത്തിഡ്രലിൽ .മക്കൾ പി.വി.ചെറിയാൻ (രാജു ) വിനയമ്മ മരുമക്കൾ അന്നമ്മ (ആനി) വട്ടുകുന്നേൽ കോത്തല, ബാബു കുട്ടങ്കൽ വെള്ളൂർ .
Advertisements