മണർകാട് നടുവിലേടം കണിയാംപറമ്പിലായ കോട്ടച്ചേരിൽ അന്നമ്മ ഗോമസ് (75) നിര്യാതയായി. ഭൗതിക ശരീരം നാളെ മാർച്ച് 31 തിങ്കളാഴ്ച രാവിലെ എട്ട് മണിയ്ക്കു ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്ക്കാരം രണ്ടിന് വസതിയിലെ ശുശ്രുഷ യ്ക്ക് ശേഷം മണർകാട് സെന്റ്. മേരീസ് കത്തീഡ്രലിൽ. ഭർത്താവ് : പരേതനായ ഭിലായ് സ്റ്റീൽ പ്ലാന്റ് ഉദ്യോഗസ്ഥൻ അഗസ്റ്റിൻ ഗോമസ്. മക്കൾ :
വിൽസൺ ഗോമസ് ( അധ്യാപക അർബൻ ബാങ്ക്, പുതുപ്പള്ളി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ) ആഷ ( ഫ്രാൻസ് ) ബിനു ചെറിയാൻ ( പി. ഡബ്ല്യൂ. ഡി, കോൺട്രാക്ടർ )
മരുമക്കൾ
കാനം ചിരട്ടൂവേലിൽ ഷീന, കിഴക്കമ്പലം നീറ്റിൻങ്കര ജിബു (ഫ്രാൻസ് )
Advertisements