മണർകാട്: തെങ്ങുംതുരുത്തേൽ അക്കാമ്മ ജോൺ (കൊച്ചുമോൾ 63) അന്തരിച്ചു. സംസ്ക്കാരം നാളെ നവംബർ ആറ് തിങ്കളാഴ്ച രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം 12 ന് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ. പരേത അയ്മനം കോട്ടപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : മണർകാട് തെങ്ങുംതുരുത്തേൽ പരേതനായ ഷാജി ടി ജോൺ (ചെറിഷ് എന്റർപ്രൈസസ്). മക്കൾ: നിഖിൽ ജേക്കബ് ജോൺ (ബ്രാഞ്ച് മാനേജർ, ഗോദ്റെജ് അപ്ലയൻസസ്, കൊച്ചി) ഡോ നിമിത ജോൺ (അസി. പ്രൊഫസർ, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബാംഗ്ലൂർ). മരുമക്കൾ: ടിന സൂസൻ തോമസ് മൈലാങ്കൽ വാഴൂർ (മൗണ്ട് കാർമ്മൽ സ്കൂൾ, കഞ്ഞിക്കുഴി), ബേസിൽ സജി മുക്കടക്കൽ വൈറ്റില (അരിസ്റ്റ നെറ്റ് വർക്ക്സ്, ബാംഗ്ലൂർ)
Advertisements