മണർകാട് കുഴിപ്പുരയിടം തുരുത്തിപ്പള്ളിൽ ആർ സദാശിവൻ നായർ

മണർകാട് :  കുഴിപ്പുരയിടം തുരുത്തിപ്പള്ളിൽ ആർ സദാശിവൻ നായർ (റിട്ട മിൽമ ജീവനക്കാരൻ – 73 )നിര്യാതനായി. സംസ്കാരം ഫെബ്രുവരി രണ്ട്  ബുധനാഴ്ച രണ്ടിന് വിട്ടു വളപ്പിൽ . കുറിച്ചി പല്ലാട്ട് താഴ്ച്ചയിൽ എസ്.രാധ മണിയാണ് ഭാര്യ. മക്കൾ : സിന്ധു എസ്.നായർ (സൗദി) സന്ദീപ് കുമാർ . മരുമകൻ – ആർ രാജേഷ് (ഇടുക്കി)

Advertisements

Hot Topics

Related Articles