മണർകാട് : വെള്ളുക്കുട്ട എൽ.പി സ്കൂൾ റിട്ട. അദ്ധ്യാപിക മണർകാട് ശ്രീനിലയത്തിൽ സി.ജി.കമലമ്മ (90) നിര്യാതയായി. സംസ്കാരം മാർച്ച് ഒൻപത് ശനിയാഴ്ച മൂന്നിന് മണർകാടുള്ള വീട്ടുവളപ്പിൽ . ഭർത്താവ് പരേതനായ പി.ശിവശങ്കരൻ നായർ. മക്കൾ ജയശ്രി.എസ്.നായർ ( മല്ലപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് കീഴ്വായ്പൂര് ബ്രാഞ്ച് മാനേജർ ), ജയചന്ദ്രൻ.എസ് ( ടേസ്റ്റി ഷെഫ് റസ്റ്റോറന്റ് മണർകാട് , കോട്ടയം താലുക്ക് എൻ.എസ്.എസ് യൂണിയൻ കമ്മിറ്റി അംഗം, മണർകാട് സംയുക്ത എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്), ജയപ്രകാശ്.എസ് (കാനഡ), മരുമക്കൾ പരേതനായ അഡ്വ. ഷാജി മോഹൻ (മാന്താനം തിരുവല്ല), ശ്രീലേഖ.വി (അമൃതാ ഹൈസ്കൂൾ മൂലവട്ടം ), രാജശ്രീ (കാനഡ).
Advertisements