മണർകാട് മാലത്ത് കൊയ്ത്ത് ഉത്സവവും ആദരിക്കലും നടത്തി

മാലം : കുറുപ്പം പറമ്പിൽ പാടാശേഖരത്തിൽ പ്രതികൂല കാലാവസ്ഥയിലും നെൽ കൃഷി നടത്തിയ തുരുത്തിയിൽ മിനി മനോജിനെ കർഷകസംഘത്തിന്റെയും കർഷക തൊഴിലാളി യൂണിന്റെയും നേതൃത്വത്തിൽ ആദരിച്ചു. ആദരവും കൊയ്ത്തു ഉത്സവവും മണർകാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ, സി ബിജു ഉദ്ഘാടനം ചെയ്തു.

Advertisements

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ബിജു തോമസ് മിനി മനോജിനെ പൊന്നാട അണിയിച്ചു ആദരിച്ചു ചടങ്ങിൽ കർഷക സംഘത്തിന്റെയും കർഷക തൊഴിലാളി നേതാക്കളായ ശ്രീ പി, എസ്, ചന്ദ്ര ശേഖരൻ, വി എൻ കൃഷ്ണൻ കുട്ടി നായർ, കർഷക തൊഴിലാളി എ, എസ് തോമസ്, മിനി മനോജിന്റെ കുടംബാ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles