മണർകാട് മറ്റക്കര വടക്കേടത്ത് ത്രേസ്യാമ്മ വടക്കേടത്ത്

മണർകാട് മറ്റക്കര വടക്കേടത്ത് ത്രേസ്യാമ്മ ഉലഹന്നാൻ (73) നിര്യാതയായി. കൊഴുവനാൽ പെരുകിലക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വി.എം. ഉലഹന്നാൻ (റിട്ട. എക്‌സി. എൻജിനിയർ). മക്കൾ: വി.യു. മാത്യു ക്കുട്ടി (സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, മാതൃഭൂമി, കാസർകോട്), ജോസ് (യുകെ), ജോൺ (യുകെ ), തോമസ് (അയർലൻഡ്), സെബാസ്റ്റ്യൻ (ദുബായ്), റീന ( ഖത്തർ), ലിസ (യുകെ), ഫ്രാൻസിസ് (യുകെ). മരുമക്കൾ: ജോസ് ലിൻ മരിയറ്റ് (പ്രിൻസിപ്പൽ, കൊയിലി നഴ്‌സിങ് കോളേജ്, കണ്ണൂർ), മറിയ (യുകെ), സോഫി (യുകെ), ഷെറിൻ (അയർലൻഡ്), ഷൈനി (ദുബായ്), ബിനോയ് തോമസ് (യുകെ), സുനു (യുകെ). സഹോദരങ്ങൾ: ജോസഫ് (ചെമ്പകപ്പാറ), എലിയാമ്മ (കൂമ്പൻ പാറ), പരേതനായ ജോർജ്, സിസ്റ്റർ മരിയ ജോസഫ് (ഔർ ലേഡി ഓഫ് ദി മിഷൻസ് , കൊല്ലം), ഫാ. തോമസ് പെരികിലക്കാട്ട് (ക്ലരീഷ്യൻസ്, ബെംഗളൂരു), മാത്യു(അടിമാലി), ആന്റണി (മുത്തോലി), സഖറിയാസ് (കാഞ്ഞിരപ്പള്ളി). സംസ്‌കാരം ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 2.30-ന് മണർകാട്ടെ വീട്ടിൽ ആരംഭിച്ച് 3.30-ന് മറ്റക്കര തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles