മുണ്ടക്കയം വടക്കേമലപുല്ലുമറ്റത്തിൽ തോമസ് ജോസഫ് (അപ്പച്ചൻ- 80) നിര്യാതനായി. സംസ്‌ക്കാര ശുശ്രൂഷകൾ ഇന്ന് ജൂൺ 18 ബുധനാഴ്ച ഉച്ചക്ക് 12.30 ന് കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ ആരംഭിച്ച് ഉച്ച കഴിഞ്ഞ് മൂന്നിന് വടക്കേമല സെന്റ് സെബാസ്റ്റ്യൻസ്പള്ളി സെമിത്തേരിയിൽ
Advertisements