പീരുമേട് : മഹാക്ഷേത്ര ക്ഷത്രിയ ചേരമൻ സഭ കേരള മംഗളാദേവി ക്ഷേത്രം ഏറെറടുക്കും. ഉത്സവം അനുബന്ധിച്ചുള്ള കാര്യങ്ങളും, ക്ഷത്രിയ ചേരമ സഭ നിർവഹിക്കും. ചക്രവർത്തി ചേരൻ ചെങ്കോട്ടവന്റെ പിൻഗാമികൾ ആയിട്ടുള്ള കേരളത്തിലെ ഹിന്ദുച്ചേരമരുടേയും കുലദൈവമായ മംഗളാദേവി ക്ഷേത്രവും അനുബന്ധിച്ചുള്ള കാര്യങ്ങളും ഏറ്റെടുക്കുവാൻ തീരുമാനിച്ചു. യോഗത്തിന് രാജു കുടമാളൂർ സംസ്ഥാന പ്രസിഡന്റ്, ഗോകുലം നന്ദനം തിരുവനന്തപുരം, ഗോപി പന്തളം, ശിവാനന്ദ പെരുമാൾ, പ്രദീപ് മുണ്ടക്കയം, സാബു സാമി പമ്പ എന്നിവർ നേതൃത്വം നൽകി
Advertisements