ഏറ്റുമാനൂർ: ഏറ്റുമാനൂർ മംഗളം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ 2024 ബാച്ചിന്റെ കോഴ്സ് കംപ്ലീഷൻ സെറിമണി ഈ മാസം 26, 27 തീയതികളിൽ തെള്ളകം ഡി.എം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. എഴുന്നൂറോളം വിദ്യാർത്ഥികളാണ് ഈ വർഷം കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. വിവിധ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലായി നാനൂറ്റി അമ്പത്തോളം വിദ്യാർത്ഥികളാണ് കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങും.
ദ്വിവത്സര ബിസിനസ് അഡ്മിനിസ്ട്രേഷന് ബിരുദാനന്തര കോഴ്സും എച്ച് ആര്, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ലോജിസ്റ്റിക്സ് കോഴ്സുകളും മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് കോഴ്സും ഏറ്റവും വിദഗ്ധ അധ്യാപകരുടെയും ആധുനിക സംവിധാനങ്ങളുടെയും പിന്തുണയോടെ ഗുണനിലവാരം ഉറപ്പാക്കിയാണ് സംഘടിപ്പിച്ചിട്ടുള്ളത്. സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് ക്ംപ്യൂട്ടര്‍ എൻജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, എം.ഇ, എംബിഎ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് ഡോക്ടറേറ്റ് ഗവേഷണത്തിനുള്ള സൗകര്യങ്ങളും ക്യാംപസ് നല്കുന്നു. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക
മംഗളം കോളജ് ഓഫ് എന്‍ജിനീയറിങ്, മംഗളം ഹില്‍സ്, ഏറ്റുമാനൂര്‍, കോട്ടയം
ഫോണ്‍ : 9895010120
സന്ദർശിക്കുക www.mangalam.ac.in