മംഗലാപുരം പഞ്ചക്കല്ലുവിൽ ഉരുൾപ്പൊട്ടൽ:മൂന്ന് മലയാളികൾ മരിച്ചു, മരിച്ചവർ റബർ ടാപ്പിങ് തൊഴിലാളികൾ

മംഗലാപുരം : മംഗലാപുരം പഞ്ചക്കല്ലുവിൽ ഉരുൾപ്പൊട്ടലിൽ മൂന്ന് മലയാളികൾ മരിച്ചു.പാലക്കാട് സ്വദേശി ബിജു , ആലപ്പുഴ സ്വദേശി സന്തോഷ് , കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്.പരുക്കേറ്റ കണ്ണൂർ സ്വദേശി ജോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .റബർ ടാപ്പിങ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

Advertisements

Hot Topics

Related Articles