മാങ്ങാനം കളമ്പുകാട്ടുകുന്ന് ചിറക്കടവിൽ ആലീസ് ജോസഫ് (ആലീസ് – 68 ) നിര്യാതയായി. പരേത പാറമ്പുഴ അല്ലി പ്പള്ളിൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് സെപ്റ്റംബർ രണ്ട് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് ഒരു മണിക്ക് മാങ്ങാനം കളമ്പുകാട്ടുകുന്ന് ബെഥേൽ സി.എം എസ് ആംഗ്ലിക്കൻ സഭയുടെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ സി.ജെ ജോസഫ്. മക്കൾ’ : വിനോദ് ജോസഫ്, അനിൽ ജോസഫ് , അനീഷ് ജോസഫ്. മരുമക്കൾ : സാലമ്മ, ഷൈനി, ആശ.
Advertisements