കൊല്ലാട് മേച്ചേരിൽ കുടുംബസംഗമം മുൻ രക്ഷാധികാരി ആയിരുന്ന വി എൻ നാരായണൻ നായരുടെ ( താമര സാർ ) ഭാര്യ പദ്മാവതിയമ്മ നിര്യാതയായി. വാഴൂർ മാങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ. എൻ ജയചന്ദ്രൻ ( ദുബായ് ), എൻ ജയലക്ഷ്മി ( ദുബായ് ), എൻ ജയകൃഷ്ണൻ ( സി എൻ ആർ കെമിക്കൽസ്, കോട്ടയം ). മരുമക്കൾ. ദീപ ജയചന്ദ്രൻ ( ദുബായ് ), പദ്മകുമാർ ( ദുബായ് ), ധന്യരാജ് ( മെഡിക്കൽ കോളേജ് കോട്ടയം ). സംസ്കാരം നാളെ ജനുവരി 19 ഞായറാഴ്ച വൈകിട്ട് നാലിന് തൃക്കോതമംഗലത്തുള്ള വീട്ടുവളപ്പിൽ
Advertisements