മാങ്ങാനം റൂബിനഗർ മല്ലികാനിവാസിൽ സി.എ രാഘവൻ (റിട്ട.റബർ ബോർഡ് ടാപ്പിംങ് ട്രെയിനിംങ് ഓഫിസർ – 70) മംഗലാപുരത്ത് നിര്യാതനായി. മാങ്ങാനം ചുളകുന്നേൽ ആന്റണിയുടെയും തങ്കമ്മയുടെയും മകനാണ്. സംസ്കാരം ജൂൺ 26 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് റൂബിനഗർ മല്ലികാ നിവാസിലെ മരണാനന്തരചടങ്ങുകൾക്ക് ശേഷം കോട്ടയം നഗരസഭ വൈദ്യുത ശ്മശാനത്തിൽ നടക്കും. ഭാര്യ: മല്ലിക (കൂട്ടിക്കൽ വെള്ളങ്ങാട്ടിൽ കുടുംബാംഗം. മക്കൾ: മിഥുൻ രാഘവൻ (എ.വി.ജി മോട്ടോഴ്സ്), വരുൺ രാഘവൻ (യേനപോൾ മെഡിക്കൽ കോളേജ് മംഗലാപുരം). മരുമക്കൾ: തുളസി (ചമ്പത്ത് വടക്കാഞ്ചേരി), രമ്യ ചക്കംപറമ്പിൽ വെന്നിയൂർ.
Advertisements