മാങ്ങാനം: മരുതൂർ എം സി ചെല്ലപ്പൻ (ചെല്ലപ്പൻ – 89 വയസ്) നിര്യാതനായി സംസ്ക്കാരം ജനുവരി 13 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മാങ്ങാനം എസ് എൻ ഡി പി ശ്മശാനത്തിൽ . ഭാര്യ പരേതയായ രാജമ്മ മക്കൾ – രതീഷ് എം സി , ഐഷ, മരുമക്കൾ. ജോണി (തിരുനന്തപുരം) വിദ്യാ രതീഷ് ( യൂണിക്ക് എനർജി, കോട്ടയം)
Advertisements