മാങ്ങാനം: പരുത്തൂപറമ്പിൽ (ചെറുകോട്ടയിൽ) രാജൻ പി.ജോൺ (രാജൻ 56) നിര്യാതനായി. സംസ്‌കാരം ഡിസംബർ ഏഴിനു ഉച്ചയ്ക്ക് രണ്ടരയ്ക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം മൂന്നിനു മണർകാട് സി.എസ്.ഐ സഭാ സെമിത്തേരിയിൽ.
മാതാവ് – പരേതയായ മേരി ജോൺ. പിതാവ് – പരേതനായ പി.ജോൺ.
ഭാര്യ – റീത്താ രാജൻ (സ്റ്റാഫ് നഴ്‌സ്, ഇറ്റലി), ചേർത്തല പുന്നയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ – ആഷിക് രാജൻ ആൻഡ്രൂസ് (ഇറ്റലി), ആൻ മേരി രാജൻ.
Advertisements