മാങ്ങാനം: പള്ളിത്താഴെ പി.ജെ.ജോസഫ് ( പാപ്പച്ചി – 88 ) നിര്യാതനായി സംസ്ക്കാരം പിന്നീട് ഭാര്യ പരേതയായ തങ്കമ്മ ജോസഫ് വാകത്താനം മുള്ള നളയ്ക്കൽ കുടുംബാംഗമാണ്. മക്കൾ പി.ജെ രാജു (മന്ദിരം ആശുപത്രി സ്റ്റാഫ്) ഷാജി പി ജോൺ ,ഷേർളി സുനിൽ മരുമക്കൾ – ലില്ലിക്കുട്ടി റ്റി. പി , ഷേർളി ഷാജി, പാസ്റ്റർ . വി.കെ സുനിൽകുമാർ (അപ്പോസ്തോലിക്ക് ചർച്ച് ഇറുമ്പയം സഭാ ശുശ്രൂഷകൻ)
Advertisements