മണിമല : കുന്നുംഭാഗത്ത് കാലയിൽ വീട്ടിൽ രാമദാസ് മകൻ ദിനു. കെ ദാസ് (33) നിര്യാതനായി. സംസ്കാരം നാളെ ജൂൺ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് വീട്ടുവളപ്പിൽ
മാതാവ് : ശ്യാമള, പ്ലാക്കൽ, ഇടയിരിക്കപ്പുഴ.
ഭാര്യ : രാധിക രാജു ചിറക്കെപ്പറമ്പിൽ ഇടയിരക്കപ്പുഴ
മകൻ – നീരവ് (രണ്ട് വയസ്). എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെൻ്റ് ചങ്ങനാശ്ശേരി താലൂക്ക് യൂണിയൻ ജോയിൻ്റ് സെക്രട്ടറി,
നെടുംകുന്നം ആർ ശങ്കർ സ്മാരക എസ്. എൻ കോളേജ് അസി. പ്രൊഫസർ ,കടയനിക്കാട് 47 നമ്പർ എസ് എൻഡിപി ശാഖ അംഗവും,
സജീവ സംഘടന പ്രവർത്തകനുമാണ്.
Advertisements