മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. പെരിങ്ങോൾ, ചേരിപ്പറമ്പ്, എബനേസർ, പുറയാറ്റ്, ലക്ഷ്മിനാരായണ, അക്ലമൺ എന്നീ സെക്ഷൻ പരിധിയിൽ ജൂൺ 30 വ്യാഴം 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles