മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഐരമ്പള്ളി, തോണിപ്പാലം,
ചാത്തങ്കേരി, സി എം എസ് സ്കൂൾ , മണക്ക്, തോട്ടോടി പടി, സോമിൽ , നെടുംപുറം, ഒറ്റതെങ്ങ് എന്നീ സെക്ഷൻ പരിധിയിൽ നവംബർ 25 വെള്ളി രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles