സീനിയർ സയൻ്റിസ്റ്റ് & ഹെഡ്, ഐസിഎ ആർ മിത്രനികേതൻ കെവി കെ മാങ്ങാനം ഡിസയർ ഹോംസിൽ ഡോ. ബിനു ജോൺ സാം

മാങ്ങാനം ഡിസയർ ഹോംസിൽ ഡോ. ബിനു ജോൺ സാം ( സീനിയർ സയൻ്റിസ്റ്റ് & ഹെഡ്, ഐസിഎ ആർ മിത്രനികേതൻ കെവി കെ – 53 ) നിര്യാതനായി. മാവേലിക്കര നടുവിലേടത്ത് പ്രൊഫ. സാം മോഹൻ ജോണിൻ്റെ മകനാണ്. മൃതദേഹം ജൂലൈ 29 ചൊവ്വാഴ്ച 9 മണിക്ക് മാവേലിക്കരയിലുള്ള ഭവനത്തിലും, 11 മണിക്ക് മാവേലിക്കര സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ദേവാലയത്തിലും കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷ ഉച്ചയ്ക്ക് 1.30 ക്ക്. ഭാര്യ: സോന (ഡപ്യൂട്ടി ചീഫ് എഡിറ്റോറിയൽ കോർഡിനേറ്റർ, വനിത വീട് ). മകൾ ദിവ (വിഐടി, ചെന്നൈ) സഹോദരി: ബീന (ടിസിഎസ്, ഹൈദരാബാദ്)

Advertisements

Hot Topics

Related Articles