മണത്തണ പേരാവൂർ യുപി സ്കൂൾ റിട്ട. അധ്യാപിക കൈപ്പുഴ തുരുത്തുമാലിൽ മേരിക്കുട്ടി റ്റി എം (മേമ്മ )

മണത്തണ പേരാവൂർ യുപി സ്കൂൾ റിട്ട. അധ്യാപിക കൈപ്പുഴ തുരുത്തുമാലിൽ മേരിക്കുട്ടി റ്റി എം (മേമ്മ – 77) നിര്യാതയായി. ഭർത്താവ് : പരേതനായ വേണുഗോപാൽ (റിട്ട. കെ എസ് ഇ ബി ഓവർസിയർ, തുണ്ടിയിൽ ) മകൾ : ആശ. സംസ്കാരം നാളെ സെപ്റ്റംബർ 11 വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് അമ്മഞ്ചേരിയിലുള്ള സഹോദരൻ അലക്സാണ്ടർ റ്റി എം (ചാണ്ടിച്ചൻ) ഭവനത്തിൽ ആരംഭിച്ചു മുടിയൂർക്കര തിരുകുടുംബ ദേവാലയത്തിൽ നടക്കും.

Advertisements

Hot Topics

Related Articles