കോട്ടയം മണർകാട് കൃഷ്ണാഞ്ജലിയിൽ റിട്ട. പി ഡബ്ലു. ഡി എൻജിനിയർ പി. ബാലകൃഷ്ണൻ നായർ

കോട്ടയം മണർകാട് കൃഷ്ണാഞ്ജലിയിൽ റിട്ട. പി ഡബ്ലു. ഡി എൻജിനിയർ പി. ബാലകൃഷ്ണൻ നായർ (88) നിര്യാതനായി. സംസ്കാരം ഇന്ന് സെപ്റ്റംബർ 15 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ നടക്കും.
മണർകാട് സംയുക്ത എൻ.എസ് എസ് കരയോഗം മുൻ പ്രസിഡൻ്റ്, വിജയപുരം ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റുമായിരുന്നു. ഭാര്യ – കാരാപ്പുഴ മാധവമന്ദിരത്തിൽ ഇന്ദിരാഭായി (റിട്ട. ടീച്ചർ എൻ എസ് . എസ് ഹൈസ്കൂൾ കാരാപ്പുഴ). മക്കൾ: ബി വേണുഗോപാൽ (റിട്ട. മാനേജർ കേരള ഗ്രാമീണ ബാങ്ക്), ബി രാജഗോപാൽ (കൃഷ്ണാ റബ്ബേഴ്സ്), ബി.അനു കുമാർ ( ബിസ്നസ്സ്). മരുമക്കൾ: ബിന്ദു പി. നായർ (അധ്യാപിക ചിൻമയ വിദ്യാലയ, കോട്ടയം), ചിത്ര രാജഗോപാൽ (റിട്ട. അധ്യാപിക മുപ്പായിക്കാട് എൽ. പി. എസ്), സ്വപ്നാ നാരായണൻ നായർ

Advertisements

Hot Topics

Related Articles