മുപ്പായിക്കാട് കൂവപറമ്പിൽ മറിയാമ്മ ജോസഫ് (104 ) നിര്യാതയായി. സംസ്കാരം നാളെ സെപ്റ്റംബർ രണ്ട് തിങ്കളാഴ്ച രാവിലെ 11 മണിക് വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം പാക്കിൽ സെൻ്റ് തെരേസാസ് പള്ളിയിൽ. ഭർത്താവ് : പരേതനായ കെ പി ജോസെഫ്(കുഞ്ഞുഞ്ഞു ).
മകൾ: ശാന്തമ്മ,സന്തോഷ്
മരുമകൾ : പരേതനായ തങ്കച്ചൻ, രജനി സന്തോഷ് പയ്യപ്പാടി സംഗീത സന്തോഷ്
സായന സന്തോഷ്
സച്ചു സന്തോഷ്.
Advertisements