മറിയപ്പള്ളി:
മുട്ടം ശ്രീഭവനിൽ ശ്രീകുമാർ (61) നിര്യാതനായി.
സംസ്കാരം ജനുവരി 11 ബുധൻ ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: ശോഭ,
മക്കൾ: വിഷ്ണു, വിദ്യ.
സഹോദരൻ: ജി. വേണുഗോപാൽ,
മരുമകൾ: വിദ്യാ വിഷ്ണു , സുമേഷ് എസ് നായർ.
പിതാവ് – പരേതനായ ഗംഗാധരൻ നായർ, പരേതയായ സുഭദ്രകുട്ടിയമ്മ
Advertisements