മറിയപ്പള്ളി : മുട്ടം ശ്രീ ഭവനിൽ സി.ജെ സുഭദ്ര ക്കുട്ടിയമ്മ (87 ) നിര്യാതയായി. ഭർത്താവ് പരേതനായ ഗംഗാധരൻ നായർ. പരേത നട്ടാശേരി ചെറുകര കുടുംബാംഗമാണ്. മക്കൾ : ശ്രീകുമാർ , വേണുഗോപാൽ മരുമക്കൾ : ശോഭ , ശോഭന. സംസ്കാരം ജനുവരി നാല് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
Advertisements