മറിയപ്പള്ളി മുട്ടം കളപ്പുരയ്ക്കൽ ചെല്ലമ്മ

മറിയപ്പള്ളി: മുട്ടം കളപ്പുരയ്ക്കൽ ചെല്ലമ്മ (78) നിര്യാതയായി.
ഭർത്താവ് -പരേതനായ ചെല്ലപ്പൻ സംസ്കാരം ഫെബ്രുവരി 14 ചൊവ്വാഴ്ച ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ സുജ, മണി, സന്തോഷ്‌. മരുമക്കൾ, പരേതനായ ബാബു തിരിച്ചുവട്ടിൽ ( മണിപ്പുഴ), അനിത തിരുവാർപ്പ്, ഷീജ ഇല്ലിക്കൽ.പരേത വടവാതുർ കളത്തൂർ കുടുംബാംഗം ആണ്.

Advertisements

Hot Topics

Related Articles