മരങ്ങാട്ടുപള്ളി ആനയ്ക്കനാട്ട് ടി. എം ജോർജ്( ജോയി ) – 80 നിര്യാതനായി. പരേതരായ കെ പി മാത്യു( ആനയ്ക്ക നാട്ട്) -ഏലിക്കുട്ടി( വഴുതന പള്ളി ) ദമ്പതികളുടെ മകനാണ്
ഭാര്യ അന്നമ്മ ഇലവും കച്ചാലിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ ചിന്നമ്മ ജോസഫ്( റിട്ട. ടീച്ചർ ), പരേതനായ ജോസ് മാത്യു( പാലോട്), മേരിക്കുട്ടി കുര്യൻ ( തലയോലപ്പറമ്പ്). സംസ്കാരം നാളെ നവംബർ ഒന്ന് വെള്ളിയാഴ്ച രാവിലെ 9.00ന് മരങ്ങാട്ട് പള്ളിയിലെ സഹോദര ഭവനത്തിൽ ആരംഭിച്ച് 11.30 ന് മരങ്ങാട്ടുപള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിസിമിത്തേരിയിൽ
Advertisements