മറയൂർ പണ്ടാരപറമ്പിൽ ശോശാമ്മ

മറയൂർ പണ്ടാരപറമ്പിൽ ശോശാമ്മ (64) നിര്യാതയായി.
സംസ്കാരം നാളെ ജൂലൈ 18 വെള്ളിയാഴ്ച ദിണ്ടുകോബ് സെൻ്റ് ജ്യൂഡ് ദേവാലയത്തിൽ. ഭർത്താവ് : ജോസഫ്.
മക്കൾ: ജോമോൻ, ജോമോൾ.
മരുമക്കൾ: ശാരി, മനോജ്

Advertisements

Hot Topics

Related Articles