കുമരകം : മാറിയടം വീട്ടിൽ അന്നമ്മ (72) നിര്യാതയായി. ഭർത്താവ് : പരേതനായ റ്റി.സി. വർഗീസ്. സംസ്ക്കാരം ഇന്ന് ജൂൺ 29 ശനിയാഴ്ച രണ്ടിന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് മൂന്നിന് കുമരകം സെൻ്റ് ജാേൺസ് ആറ്റാ മംഗലം യാക്കോബായ സുറിയാനി പള്ളിയിൽ. പരേത കുമരകം കരികണ്ണന്തറ കുടും ബാഗമാണ്. മക്കൾ: സിജി എം വർഗീസ്, എം വി. ജോസിമാേൻ , അശ്വതി എം വർഗീസ്. മരുമക്കൾ: അന്നമ്മ ജാേർജ്, സീനാ കുര്യൻ, ജിബിൻ മാത്യു.
Advertisements