മറിയപ്പള്ളി: വടക്കേടത്ത്(കരിയിൽ )
വീട്ടിൽ രജനി.വി. ആർ (46) നിര്യാതയായി. ഭർത്താവ് : പരേതനായ പ്രസാദ്. സംസ്കാരം നാളെ ജൂലൈ 23 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പരേതയുടെ വീട്ടുവളപ്പിൽ
മക്കൾ: പ്രണവ് പ്രസാദ്, പാർവ്വതി പ്രസാദ്, പൂർണ്ണിമാ പ്രസാദ്.
സഹോദരങ്ങൾ :രാജീവ്, കൃഷ്ണരാജ്
Advertisements