മറിയപ്പള്ളി മുട്ടം പുളിമൂട്ടിൽ അമ്മിണി സഖറിയാസ്

മറിയപ്പള്ളി: മുട്ടം പുളിമൂട്ടിൽ അമ്മിണി സഖറിയാസ് (83) നിര്യാതയായി. സംസ്കാരം നാളെ ജൂൺ 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പാക്കിൽ സെന്റ് തെരേസാസ്സ് കത്തോലിക്കാ ദേവാലയത്തിൽ. ഭർത്താവ് – സഖറിയാസ് പുളിമൂട്ടിൽ, റിട്ട. അധ്യാപകൻ ഹോളിഫാമിലി ഹൈസ്കൂൾ കോട്ടയം. മക്കൾ: ലതമോൾ സഖറിയാസ്, റിട്ട. എച്ച് എം സെൻ്റ് ജോൺസ് എൽ പി സ്കൂൾ വേളൂർ , സുമമോൾ സഖറിയാസ്, റിട്ട. ടീച്ചർ ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ, ഇത്തിത്താനം, സന്തോഷ്കുമാർ പി. ഇസഡ് , എച്ച് എം സി കെ വി എച്ച് എസ് എസ് വെള്ളിയാമറ്റം, തൊടുപുഴ ആനന്ദ് പി.ഇസഡ് അസി. എൻജിനീയർ കെ എസ് ഇ ബി വൈദ്യുതിഭവൻ, തിരുവനന്തപുരം. മരുമക്കൾ : ആൻഡ്രൂസ് ജേക്കബ് കല്ലുകളം, റിട്ട. ക്ലർക്ക് സെൻ്റ് ആൻസ് ഗേൾസ് ഹൈസ്കൂൾ ചങ്ങനാശ്ശേരി, പി.സി. സിബി, പുത്തൻപറമ്പിൽ, വാഴപ്പള്ളി റിട്ട. അസി. സെക്രട്ടറി വാഴപ്പള്ളി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, സാലി ജോസഫ്. എം അധ്യാപിക ഗവ എച്ച് എസ് എസ് വാഴപ്പള്ളി , ഷീനാ പോൾ, അണ്ടർ സെക്രട്ടറി, സെക്രട്ടറിയേറ്റ്, തിരുവനന്തപുരം.

Advertisements

Hot Topics

Related Articles