മറിയപ്പള്ളി മുട്ടം  തർക്കിപ്പാടം വീട്ടിൽ സരോജിനി ഭാസ്കരൻ

മറിയപ്പള്ളി: മുട്ടം തർക്കിപ്പാടം വീട്ടിൽ  നെല്ലിശ്ശേരിൽ (ഗ്രാവിൽച്ചിറ) സരോജിനി ഭാസ്കരൻ(88) നിര്യാതയായി.  ഭർത്താവ് : പരേതനായ ഭാസ്കരൻ. മക്കൾ : പ്രസാദ്(പരേതൻ) ,  പ്രസന്ന  മോഹനൻ(വെളിയനാട്), പ്രേമ പീതാംബരൻ (കാഞ്ഞിരം). മരുമക്കൾ : വാസന്തി,  മോഹനൻ, പീതാംബരൻ. സംസ്കാരം നാളെ ഫെബ്രുവരി 9 വെള്ളിയാഴ്ച ഉച്ചക്ക് 1മണിക്ക്  വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.