യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളിയുടെ മുത്തശ്ശി മറിയപ്പള്ളി പ്രേമനിവാസ് ( പുളിക്കാശ്ശേരി ) പി. എൻ സരോജിനി (102) നിര്യാതയായി. സംസ്കാരം ജൂലൈ 14 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.മക്കൾ – പ്രസന്നകുമാർ, പ്രേമലതമരുമക്കൾ – ജിജിമോൾകൊച്ചുമക്കൾ – രാഹുൽ മറിയപ്പള്ളി ( യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ) പ്രണവ് ആർ ( റിലയൻസ് ).
Advertisements