മറിയപ്പള്ളി
പരിപ്പ് കമ്പിയിൽ വീട്ടിൽ
ശിവമണി ആചാരി (75)
നിര്യാതനായി. ഭാര്യ : കമലം ശിവമണി. മക്കൾ: ധന്യ, ധനേഷ്. മരുമക്കൾ : സൈജു , ശ്രീദേവി. സംസ്കാരം നാളെ മാർച്ച് 4 ചൊവ്വ രാവിലെ 11 മണിയ്ക്ക്
നഗരസഭ മുട്ടമ്പലം
ശ്മശാനത്തിൽ. കുടുംബത്തിൻ്റെ സമ്മതത്തോടെ പരേതൻ്റെ നേത്രദാനം നടത്തി
Advertisements