മറിയപ്പള്ളി മുട്ടം കോട്ടക്കൽ കെ.വി വർക്കി (ബേബി)

മറിയപ്പള്ളി മുട്ടം കോട്ടക്കൽ കെ.വി വർക്കി (ബേബി-89) നിര്യാതനായി.കോട്ടയം ഫീനിക്‌സ് പ്ലൈവുഡ് സ് മുൻ ഉദ്യോഗസ്ഥനാണ്. ദീർഘനാൾ പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി മനേജിംഗ് കമ്മറ്റി അംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭൗതിക ശരീരം നാളെ ജൂലൈ 12 ശനിയാഴ്ച രാവിലെ എട്ട് മണിക്ക് മുട്ടത്തുള്ള സ്വഭവനത്തിൽ എത്തിക്കുന്നതും ഉച്ചതിരിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച്, 4 മണിക്ക് പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ഭാര്യ അക്കാമ്മ (ആലീസ്) നാലുന്നാക്കൽ പുളിയാകുന്നേൽ കുടുംബാംഗമാണ്.
മക്കൾ: .അനിമോൻ കെ വർഗീസ് (ഭോപ്പാൽ )
ബാബു കെ വർഗീസ് (കൊശമറ്റം ഫ്യൂവൽസ്) ബിജു.കെ .വർഗീസ്, ബിന്ദു മോൾ സാജൻ. മരുമക്കൾ:
റീനു,കളിക്കത്തറയിൽ കായംകുളം, സിന്ധു, പയറ്റിത്തറ, കങ്ങഴ, അനിത, വടക്കേപ്പറമ്പിൽ കുമരകം, സാജൻ, തട്ടാരുപറമ്പിൽ ,തലവടി

Advertisements

Hot Topics

Related Articles