മറിയപ്പള്ളി പുത്തൻമഠം ജി.രാമകൃഷ്ണപിള്ള (രാധച്ചേട്ടൻ)

മറിയപ്പള്ളി പുത്തൻമഠം ജി.രാമകൃഷ്ണപിള്ള (രാധച്ചേട്ടൻ-78) നിര്യാതനായി. സംസ്‌കാരം നാളെ ജൂലൈ 26 ശനിയാഴ്ച രാവിലെ ഒൻപതിന് മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ. ഭാര്യ: പത്മാവതി. മക്കൾ :
ഹരീഷ് പി. ആർ, ഗിരീഷ് പി. ആർ. മരുമക്കൾ : ആഷറാണി ഹരീഷ്, രേവതി ഗിരീഷ്

Advertisements

Hot Topics

Related Articles